ജോയ് മാത്യുവിന്റെ പുസ്തകം 'തീപിടിച്ച പര്‍ണ്ണശാലകള്‍' പ്രകാശനം ചെയ്തു


തീപിടിച്ച പർണ്ണശാലകൾ പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ജോയ് മാത്യുവിന്റെ ഓർമ്മപ്പുസ്തകമായ "തീ പിടിച്ച പർണ്ണശാലകൾ" തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു ജോയ് മാത്യു
അഭിനയിക്കുന്ന പുതിയ ചിത്രമായ "പൊഴി " യുടെ ലൊക്കേഷനിൽ വെച്ച് ജി.ആർ. ഇന്ദുഗോപൻ ബെന്യാമിനു നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. സംവിധായകന്‍ ഗിരീഷ് ദാമോദറിന്റെ അധ്യക്ഷതയില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ നിർമ്മാതാക്കളായ കണ്ണൻ സതീശൻ, സജയ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.



Content Highlights: Joy Mathew, Bennyamin, G.R Indugopan, Girish Damodar, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented