ഴുത്തുകാരന്‍ തിരക്കഥകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ സുനില്‍ പരമേശ്വരന്റെ മാന്ത്രിക നോവലുകള്‍ ഉള്‍പ്പടെയുള്ള പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ അവസരം. മാതൃഭൂമി ബുക്‌സിന്റെ വെബ്‌സൈറ്റിലൂടെയാണ് വായനക്കാര്‍ക്ക് സുനില്‍ പരമേശ്വരന്‍ രചിച്ച പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. 

ഗരുഡമാളിക, കുനൂര്‍ മഠം, മാടന്‍കൊല്ലി, മരണമുദ്ര, നോവുകടല്‍, ഒരു കപട സന്യാസിയുടെ ആത്മകഥ, ഒരു പ്രേതാന്വേഷകന്റെ നിഗൂഢ രഹസ്യങ്ങള്‍, രതിസാമാധി, രാത്രിയില്‍ വിരിയുന്ന താമര തുടങ്ങിയ പുസ്തകങ്ങളാണ് ഓണ്‍ലൈനായി ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുക.

2005 ല്‍ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുനില്‍ പരമേശ്വരന്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights:  Sunil Parameswaran Malayalam Novels