yearbook
പുസ്തകം വാങ്ങാം

വിജ്ഞാനത്തിന്റെ അക്ഷയഖനി, അറിവിന്റെ അവസാന വാക്ക് എന്നീ വിശേഷണങ്ങളെ അന്വര്‍ഥമാക്കിക്കൊണ്ട് മാതൃഭൂമി ഈയര്‍ബുക്ക് പ്ലസ് 2021 മലയാളം വിപണിയിലെത്തുന്നു. 

ഇത്തവണ മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2021 (മലയാളം) തയ്യാറാക്കിയിരിക്കുന്നത് കോവിഡ് മാറ്റിയ ലോകം മുഖ്യവിഷയമാക്കിയാണ്. പി.എസ്.സി, കെ.എ.എസ് എളുപ്പവഴികള്‍, കറന്റ് അഫേഴ്‌സ്, വംശീയ വിവേചനത്തിന്റെ നരവംശശാസ്ത്രം തുടങ്ങിയ വിവിധ മേഖലകള്‍ സമഗ്രമായി ഈയര്‍ ബുക്കില്‍ കടന്നുവരുന്നു.

ഇയര്‍ബുക്ക് പ്ലസ് 2021 വാങ്ങുന്നവര്‍ക്ക് yearbook.mathrubhumi.com എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് ഒരു വര്‍ഷത്തെ സൗജന്യ മെമ്പര്‍ഷിപ്പ് ലഭിക്കുന്നു. ആനുകാലിക- സമകാലിക വിഷയങ്ങള്‍ ഈ വെബ് പേജിലൂടെ വരിക്കാര്‍ക്ക് യഥാസമയം ലഭിക്കുന്നതാണ്. ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇയര്‍ബുക്കിനോടൊപ്പം ലഭിക്കുന്ന കൂപ്പണ്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പുസ്തകത്തിന്റെ മുഖവില 150 രൂപയാണ്. buybooks.mathrubhumi.com വഴി ബുക് ചെയ്യുന്നവര്‍ക്ക് 120 രൂപയ്ക്ക് ഇയര്‍ബുക്ക് പ്ലസ് 2021 (മലയാളം) സ്വന്തമാക്കാം.

മാതൃഭൂമി ഈയര്‍ബുക്ക് പ്ലസ് 2021 ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Mathrubhumi Yearbook plus 2021 Malayalam