karimbuzha Raman
പുസ്തകം വാങ്ങാം

ന്താരാഷ്ട്രതലത്തില്‍ ട്രെയിനറും മെന്റര്‍-മോട്ടിവേറ്ററുമായ കരിമ്പുഴ രാമന്റെ ആദ്യപുസ്തകം. ചെറുപ്പക്കാരായ സംരഭകര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും നല്‍കുന്ന വായനാനുഭവം

"സ്വന്തം പ്രയത്‌നംകൊണ്ട് ജീവിതത്തിലെ ഉള്‍ക്കാഴ്ചയെ പ്രേരകശക്തിയാക്കി മാറ്റി ജീവിതത്തില്‍ വിജയം കണ്ടെത്തിയ പ്രതിഭാശാലികളായ സംരംഭകരെ ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു. ദുര്‍ഘടപാതകള്‍ താണ്ടി മുന്നേറിയ അവര്‍ വിജയത്തിനു നല്കിയ പുത്തന്‍ പ്രവര്‍ത്തനശൈലികളും യുവജനങ്ങള്‍ക്കു വിജയത്തിലേക്കുള്ള വഴികാട്ടിയാകും".  -ശശി തരൂര്‍

"ചാണക്യന്റെ മാനേജ്‌മെന്റ് തത്ത്വങ്ങള്‍ തുടങ്ങി, ഭഗവദ്ഗീതയെയും സൂക്തങ്ങളിലെ മാനേജ്‌മെന്റ് തത്ത്വങ്ങളെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകം വളരുന്ന ചെറുപ്പക്കാര്‍ക്ക് വലിയൊരു പ്രചോദനമാകും എന്നുള്ളതില്‍ സംശയമില്ല".  -ക്രിസ് ഗോപാലകൃഷ്ണന്‍

"മാനേജ്‌മെന്റ് തന്ത്രങ്ങള്‍ കാലക്രമേണ എങ്ങനെ രൂപാന്തരം പ്രാപിച്ചുവെന്ന് ദൃശ്യവത്കരിക്കാനും വരാനിരിക്കുന്ന മാറ്റങ്ങളെ മുന്‍കൂട്ടി കാണുന്നതിന് ഒരു പാത സൃഷ്ടിക്കാനും ഈ പുസ്തകം വായനക്കാര്‍ക്ക് സൗകര്യമൊരുക്കുന്നു". -സാം പിത്രോദ

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം​

Content Highlights: Karimbuzha Raman New Malayalam Book Mathrubhumi Books