തങ്കം

കെ.എ. സെബാസ്റ്റ്യന്‍
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്
വില: 115
ശ്രദ്ധേയനായ കഥാകൃത്തിന്റെ അഞ്ച് കഥകളുടെ സമാഹാരം

തങ്കം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നീലത്തീവണ്ടി

ഷാഹിന ഇ.കെ.
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്
വില: 135
സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്തമായ അടരുകളിലൂടെ സഞ്ചരിക്കുന്ന മൂന്ന് നോവലെറ്റുകള്‍

നീലത്തീവണ്ടി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മിസ്സിസ് ഷെര്‍ലക് ഹോംസ്

വി.എച്ച്. നിഷാദ്

പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്
വില: 150
യുവ എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം

മിസ്സിസ് ഷെര്‍ലക് ഹോംസ് വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഖുറൈശിക്കൂട്ടം

യു.എ. ഖാദര്‍
പ്രസാധകര്‍: ഹരിതം ബുക്‌സ്
വില: 300
തൃക്കോട്ടൂരിന്റെ കഥപറഞ്ഞ എഴുത്തുകാരന്റെ ഏറെ വ്യത്യസ്തമായ രചന

ബലാത്സംഗ സംസ്‌കാരം

മീന കന്ദസാമി
വിവ: പി.എസ്. മനോജ് കുമാര്‍
പ്രസാധകര്‍: ഫേബിയന്‍ ബുക്‌സ്
വില: 115
തമിഴിലെ പ്രശസ്തയായ എഴുത്തുകാരിയുടെ സമകാലികപ്രസക്തിയുള്ള ലേഖനങ്ങളുടെ സമാഹാരം. വിഡോക്കിന്റെ രഹസ്യങ്ങളും അപസര്‍പ്പകലോകത്തെ അതികായരും

ഡോ. മുരളീകൃഷ്ണ

പ്രസാധകര്‍: പ്രണത ബുക്‌സ്
വില: 225
അപസര്‍പ്പകരചനാ ലോകത്തെ അതികായരെ അവതരിപ്പിക്കുന്ന പുസ്തകം.

ഹൈന്ദവ ദുഷ്പ്രഭുത്വത്തിന്റെ ചരിത്രം

സ്വാമി ധര്‍മതീര്‍ഥ മഹാരാജ്
പ്രസാധകര്‍: പുസ്തകപ്രസാധകസംഘം
വില: 180
1969-ല്‍ ആദ്യപതിപ്പിറങ്ങിയ പുസ്തകത്തിന്റെ പുതിയ പതിപ്പ്. 

CONNECTING WITH YOURSELF-why we think, feel and act the way we do

vishal jacob
പ്രസാധകര്‍: noton press
വില: 199
മനുഷ്യമനസ്സിന്റെയും മസ്തിഷ്‌കത്തിന്റെയും പ്രവര്‍ത്തനരീതികളെയും എങ്ങനെയാണ് അവ വ്യത്യസ്തവ്യക്തികളില്‍ വ്യത്യസ്തമായി പ്രകടമാവുന്നത് എന്ന് വിശദമാക്കുന്ന പുസ്തകം.