ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ ഇന്ത്യയില്‍ ഇറക്കുന്ന മൂന്നാമത്തെ വാഹനമാണ് സോണറ്റ്. സബ് കോംപാക്ട് എസ്യുവി ശ്രേണിയിലെത്തുന്ന ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് പതിപ്പ് ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍.