കണ്‍സെപ്റ്റ് എച്ച് ഹൈബ്രിഡ് ഇലക്ട്രിക് എസ്യുവി, വിഷന്‍ 2025 എന്നീ കണ്‍സെപ്റ്റുകള്‍ക്ക് പുറമെ, ഹവല്‍ എച്ച്9, എഫ്7, എഫ്7എക്‌സ്, എഫ്5, ഇലക്ട്രിക് വാഹനങ്ങളായ ഐക്യു, ആര്‍1 എന്നീ വാഹനങ്ങള്‍ ഒട്ടോ എക്‌സ്‌പോയില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.