ഒന്ന് ഊതിയാല്‍ അടിച്ച മദ്യത്തിന്റെ അളവും മദ്യപിച്ചയാളുടെ ഫോട്ടോയും ഉള്‍പ്പെടെ ലഭിക്കുന്ന ആല്‍ക്കോ മീറ്റര്‍, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ പിടികൂടാനുള്ള ലക്സ് മീറ്റര്‍, ഗ്ലാസുകളിലെ സണ്‍ഫിലിമിന്റെ കൃത്യത അളക്കാനുള്ള ടിന്‍മീറ്റര്‍, കാതടപ്പിക്കുന്ന ശബ്ദത്തിന്റെയും ഹോണിന്റെയും അളവറിയാനുള്ള സൗണ്ട് ലെവല്‍ മീറ്റര്‍ എന്നിവയാണ് ഇതിലെ ഹൈലൈറ്റ്.

Content Highlights: Motor Vehicle Department Introduce High Tech Interceptor