പൊള്ളാച്ചി: പൊള്ളാച്ചി-പല്ലടം റോഡില്‍ വര്‍ക്ഷോപ്പിലേക്കുള്ള സര്‍ക്കാര്‍ ബസ്സിന്റെ യാത്ര സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

ആറ് ടയറില്‍ ഓടിക്കേണ്ട ബസ് നാല് ടയറിലാണ് ഓടിയത്. പൊള്ളാച്ചിയില്‍നിന്ന് തിരുപ്പൂരിലേക്ക് പോകുന്നതായാണ് പിന്നില്‍ എഴുതിയിരുന്നത്. പൊള്ളാച്ചി ബി 3 ഡിപ്പോയില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. 

മേട്ടുപ്പാളയം വര്‍ക് ഷോപ്പിലേക്ക് ബസ് കൊണ്ടുപോയതാണെന്നും യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

Content Highlights; Bus Travelling In Four Tyre