ബൈക്ക് ഇടിച്ചു കയറിയത് ട്രാൻസ്‌ഫോർമറിലേക്ക്; റൈഡർ സുഹൃത്തിന്റെ ബൈക്കിൽ മുങ്ങി | Video


വെള്ളയാംകുടിയിൽ ട്രാൻസ്ഫോർമറിൽ ഇടിച്ചുകയറിയ ബൈക്ക്‌

വെള്ളയാംകുടി: എസ്.എം.എല്‍.പടിയില്‍ അതിവേഗത്തിലെത്തിയ ബൈക്ക് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുകയറി. വെള്ളിയാഴ്ച അഞ്ചിനാണ് അപകടം നടന്നത്. ബൈക്ക് ട്രാന്‍സ്ഫോര്‍മറില്‍ കുരുങ്ങിയതോടെ ഓടിച്ചിരുന്നയാള്‍ സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

കെ.എസ്.ഇ.ബി. അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി വിച്ഛേദിച്ച് സുരക്ഷാനടപടി സ്വീകരിച്ചു. ജെ.സി.ബി. എത്തിച്ചാണ് ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കുള്ളില്‍ കുടങ്ങിയ ബൈക്ക് പുറത്തെടുത്തത്. ബൈക്കിന്റെ ഉടമയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Over Speeding bike met with and accident, Driver Escaped from the scene


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented