ണ്ണൂര്‍ വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും ആലേഖനം ചെയ്ത ബസുകള്‍ ദുബായ് നഗരത്തില്‍ കൗതുകമാകുന്നു. 

നാല് ദുബായ് സര്‍വീസ് ബസുകളാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേതായി ബ്രാന്‍ഡ് ചെയ്ത് ദുബായി നഗരത്തിലൂടെ ഓടുന്നത്. 

മലബാറിനെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളത്തില്‍നിന്ന് ഉടന്‍തന്നെ കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കിയാല്‍ എം.ഡി. വി. തുളസീദാസ് അറിയിച്ചിട്ടുണ്ട്.

Content Highlights: Kannur Airport Name And Logo In Dubai Buses