
-
30,000 ല്‍ ഏറെ ബുക്കിങ്ങുകളുമായി രാജ്യത്തെ ഏറ്റവും വലിയ എക്സ്പോര്‍ട്ടറും രണ്ടാമത്തെ വലിയ ഉല്പാദകരുമായ ഹ്യുണ്ടായ് മോട്ടര്‍ ഇന്ത്യാ ലിമിറ്റഡിന്റെ എസ്.യു.വി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി.
മെയ് മാസത്തിലെ ബെസ്റ്റ് സെല്ലിംഗ് കാര്‍ ആയി ഓള് ന്യൂ ക്രെറ്റ. 258 മില്ല്യണ്‍ മീഡിയ ഇംപ്രഷനും ഹ്യുണ്ടായ് ക്രെറ്റ പരസ്യത്തിന് 19.5 മില്ല്യണ്‍ കാഴ്ചക്കാരും ഇതിനോടകമായി. ക്ലിക്ക് റ്റു ബൈ ഓപ്ഷനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാറും ഹ്യുണ്ടായ് ക്രെറ്റ തന്നെ.
55% ബുക്കിംഗുകളും ഹ്യുണ്ടായ് ഡീസല്‍ കാറുകള്‍ക്കായിരുന്നു. ഹ്യുണ്ടായ് അഡ്വാന്‍സ്ഡ് BS6 ഡീസല്‍ ടെക്നോളജി തന്നെയാണ് ഈ ശ്രേണിയിലെ വാഹനത്തെ ആകര്‍ഷകമാക്കുന്നത്.
content highlights: All New CRETA Leads the Way in Unlocked India Records Over 30 000 Bookings
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..