ലക്ട്രിക് കാര്‍നിര്‍മാതാക്കളായ ടെസ്‌ല ഒറ്റ ദിവസം കൊണ്ട് 1,000 വാഹനങ്ങള്‍ നിര്‍മിച്ച് നേട്ടം കൈവരിച്ചു. കമ്പനിയുടെ സി.ഇ.ഒയുടെ തീവ്ര ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്രയും കാറുകള്‍ ഒറ്റ ദിവസം നിര്‍മിച്ചത്. 

മോഡല്‍ 3 കാറുകളാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. മണിക്കൂറില്‍ 50 യൂണിറ്റുകളാണ് ക്രമമായി നിര്‍മിച്ചത്. 35,000 ഡോളറാണ് വാഹനത്തിന്റെ വില. നിര്‍മാണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. മോഡല്‍ 3 ഉത്പാദനം വര്‍ധിപ്പിക്കാനായി കമ്പനി സി.ഇ.ഒ. സമ്മര്‍ദം ചെലുത്തിയിരുന്നു.

Content Highlights; Tesla achieves Model 3 production of 1,000/day