വാഹനത്തിനൊപ്പം ടൂര്‍ ഫ്രീ; കിടിലന്‍ ഓഫറുമായി ഹര്‍മന്‍ മോട്ടോഴ്‌സ് ഗ്രാന്റ് ഫിയസ്റ്റ


ഗ്രാന്റ് ഫിയസ്റ്റയുടെ ഭാഗമായി എത്തിയ വാഹനങ്ങൾ | Photo: Harman Motors

ന്ത്യയിലെ പ്രീമിയം വാഹന വിപണിക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പ്രീമിയം വാഹനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മുന്‍നിര പ്രീ ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മന്‍ മോട്ടോഴ്‌സിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഗ്രാന്റ് ഫിയസ്റ്റയ്ക്ക് മികച്ച തുടക്കം. ഓഗസ്റ്റ് 30-ാം തിയതി ആരംഭിച്ച ഫിയസ്റ്റ ഒക്ടോബര്‍ പത്ത് വരെ നീളുമെന്നാണ് ഹര്‍മന്‍ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

പ്രീ ഓണ്‍ഡ് ലക്ഷ്വറി വാഹനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് വലിയ ഓഫറുകളുമായാണ് ഗ്രാന്റ് ഫിയസ്റ്റ സംഘടിപ്പിച്ചിട്ടുള്ളതെന്നാണ് ഹര്‍മന്‍ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഗ്രാന്റ് ഫിയസ്റ്റയുടെ ഭാഗമായി വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആറ് മാസത്തെ അധിക വാറണ്ടിയാണ് ഹര്‍മന്‍ മോട്ടോഴ്‌സ് നല്‍കുന്നത്. ഇതിനുപുറമെ, വാഹനം സ്വന്തമാക്കുന്നവര്‍ക്ക് കുടുംബ സമേതമുള്ള രണ്ട് ദിവസത്തെ ടൂര്‍ പാക്കേജും നല്‍കുന്നുണ്ട്.

പ്രീമിയം വാഹനങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത്തരം വാഹനങ്ങളുടെ വലിയ ശേഖരമാണ് ഹര്‍മന്‍ മോട്ടോഴ്‌സിന്റെ കൊച്ചി ഷോറൂമില്‍ ഒരുക്കിയിട്ടുള്ളതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏറ്റവും ആകര്‍ഷകമായ വിലയിലും മികച്ച ഓഫറുകളിലും പ്രീമിയം കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലെ മികച്ച അവസരമാണ് ഗ്രാന്റ് ഫിയസ്റ്റ എന്നാണ് ഹര്‍മന്‍ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

Content Highlights: Harman Motors Grand Fiesta, Harman Motors Premium Used Car Showroom Sales Festival


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented