പണ്ട് വയോധികരെ ബാധിച്ചിരുന്ന ഹൃദ്രോഗം ഇന്ന് ചെറുപ്പക്കാരിലേക്കും എത്തിയിരിക്കുന്നു ..
തുറന്ന് സംസാരിക്കാന്‍ പലരും വിമുഖത കാണിക്കുന്ന വിഷയമാണ് ലൈംഗികത. അത് സ്ത്രീകളില്‍ അധികമാണെന്നും നിരീക്ഷണങ്ങളുണ്ട്. വളരെ അടുപ്പമുള്ള ..
അരിയേക്കാളേറെ ഗോതമ്പിന് പ്രാധാന്യം ഏറിവരുന്ന കാലമാണിത്. മലയാളികളുടെ കാര്യത്തില്‍ പലരും രാത്രിയിലെ നമ്മുടെ നിത്യഭക്ഷണമായ കഞ്ഞി, ..
പണ്ടൊക്കെ നാല്പത് കഴിഞ്ഞാല്‍ വയസ്സായി എന്ന അവസ്ഥയായിരുന്നു. ഇന്ന് സുഖസൗകര്യങ്ങളും സാമ്പത്തികനിലവാരത്തിന്റെ ഉയര്‍ച്ചയും മെച്ചപ്പെട്ട ..
മൈഗ്രേന് അഥവാ ചെന്നിക്കുത്ത് ഓരോരുത്തരിലും ഓരോ തരം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ മൈഗ്രേന് വന്നാല്‍ ഏത് ..
അപസ്മാരനിര്ണയത്തിലും ചികിത്സാരീതിയിലും അടുത്തകാലത്തായി വളരെയധികം മുന്നേറ്റമുണ്ടായിട്ടുണ്ട്. ഈ മുന്നേറ്റത്തിലൂടെ ഒട്ടേറെ രോഗികള്‍ക്ക് ..
പ്രകൃതിദത്തമായ പഞ്ചസാരയടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതും നാരുകള്‍ ധാരാളമടങ്ങിയിട്ടുള്ളതുമായ പഴങ്ങള്‍ വിശപ്പുകുറയ്ക്കുകയും മറ്റു ..
ഒരുവര്‍ഷം നീണ്ട ഓണ്‍ലൈന്‍ വിദ്യാഭ്യാസം. ഒടുവില്‍ ഓഫ്ലൈന് പരീക്ഷ. എസ്.എസ്.എല്‍.സി., പ്ലസ് ടു പൊതുപരീക്ഷകളും ..
ശരീരത്തിന് മാത്രമല്ല, മാനസിനും ഫിറ്റ്നസ് കിട്ടാന്‍ വര്‍ക്ക് ഔട്ട് നല്ലതാണ്. പണ്ട് ടെന്‍ഷന്‍ തോന്നുമ്പോഴൊക്കെ ..
പക്ഷാഘാതത്തിലെ പ്രധാനപ്പെട്ട അവസ്ഥാവിശേഷമാണ് ബസിലാർ ആർട്ടറി ഒക്ലൂഷൻ(ബി.എ.ഒ ). രക്തയോട്ടം കുറഞ്ഞാലും രക്തക്കുഴൽ പൊട്ടിയാലും പക്ഷാഘാതം ..
നിഷ്കളങ്കമായ ഒരു കുഞ്ഞിന്റെ മുഖചിത്രത്തോടെ മാതൃഭൂമി ആരോഗ്യമാസിക പിറന്നിട്ട് കാൽനൂറ്റാണ്ട്.... പ്രസിദ്ധീകരണത്തിന്റെ 25-ാം വർഷത്തിൽ, ..
സ്ത്രീയും പുരുഷനും എങ്ങനെ പെരുമാറണം എന്തൊക്കെ ചെയ്യണം, അല്ലെങ്കില്‍ ചെയ്യാന്‍ പാടില്ല എന്നതിനെപ്പറ്റി ഓരോ സമൂഹത്തിലും ചില മുന്‍ധാരണകളോ ..
ദ ഗ്രേറ്റ്ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ സമൂഹത്തിലേക്ക് ഉയര്‍ത്തിവിട്ട ചോദ്യങ്ങളിലൊന്നായിരുന്നു എന്താണ് ഫോര്‍പ്ലേ ..
ജീവനുവേണ്ടി ആശങ്കകളോടെ കാത്തിരിക്കേണ്ടി വരിക, അത് ഏറെ സങ്കടകരമാണ്. നിര്‍ഭാഗ്യവശാല്‍ അത്തരത്തില്‍ ജീവിതത്തിന്റെ തുമ്പത്ത് ..
സെക്സിനെക്കുറിച്ച് ശരിയായ അറിവ് ഉണ്ടാകുമ്പോൾ മാത്രമേ അത് ആനന്ദകരവും ആരോഗ്യകരവുമായി മാറുകയുള്ളൂ. അറിവിന്റെ കാര്യത്തിൽ പുതിയ കാലത്ത് ..
സമീകൃതമല്ലാത്ത ഭക്ഷണക്രമവും വ്യായാമമില്ലായ്മയും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ഇതോടൊപ്പം മാനസികാരോഗ്യസംബന്ധമായ വിഷയങ്ങളും ഹൃദ്രോഗകാരണങ്ങളാകുന്നു ..
പോണ് സിനിമകള്‍ ഒരിക്കലെങ്കിലും കാണാത്ത, സ്വയംഭോഗം ചെയ്യാത്ത ചെറുപ്പക്കാര്‍ ചുരുക്കമായിരിക്കും. എന്നാല്‍, അമിതമായാല്‍ ..