വടകര: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ)യുടെ ജൂലായ് സെഷനിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. മാസ്റ്റർ ഡിഗ്രി, ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് ഫീസ് സൗജന്യമുണ്ട്. അപേക്ഷിക്കേണ്ട വിലാസം. onlineadmission.ignou. കൂടുതൽ വിവരങ്ങൾക്ക് ഇഗ്നോ റീജണൽ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 04962525281.