കണ്ണൂർ: ഇന്ദിരാഗാന്ധി നാഷണൻ ഓപ്പൺ യൂണിവേഴ്‌സിറ്റി ജൂലായ് സെഷനിലേക്കുള്ള ഡിഗ്രി, പി.ജി., ഡിപ്ലോമ, സർട്ടിഫിക്കറ്റ്‌ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ഓൺലൈനായി സ്വികരിക്കുന്ന അവസാന തീയതി ജൂലായ് 31. കൂടുതൽ വിവരങ്ങൾക്ക് എസ്.എൻ. കോളേജ് സ്റ്റഡിസെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0497 2732405.