:കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ബി.എഫ്.എസ്‌സി. കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഒൻപതിന് നടക്കും. വിവരങ്ങൾക്ക്: 0484 2701085 / 2703782. https://www.kufos.ac.in/.