കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ ക്ലാസുകൾ 29-ന് പുനരാരംഭിക്കും. 28 വരെ ഒാണാവധിയായിരിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.