തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ബി.ഡെസ്‌ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പുകൾ എടുക്കന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. വെബ്‌സൈറ്റ്: www.ktu.edu.in