ഏറ്റുമാനൂർ: സംസ്‌കൃത സർവകലാശാല-ഏറ്റുമാനൂർ പ്രാദേശികകേന്ദ്രത്തിൽ 2021-2022 അധ്യയനവർഷത്തേക്ക് എം.എ.സംസ്കൃത സാഹിത്യം, ഹിന്ദി, മലയാളം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ssus.ac.in , www.ssusonline.org എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഏപ്രിൽ 20. അപേക്ഷയുടെ പ്രിന്റൗട്ടുകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 26. ഫോൺ: 9447112663 , 0481 2536557.