മലയാളസര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ റോഡുസുരക്ഷ വാരാചരണത്തോടനുബന്ധിച്ച് ഏപ്രില്‍ 26 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്ക് ലൈബ്രറിഹാളില്‍ വെച്ച് തിരൂര്‍ ആര്‍.ടി.ഓഫീസില്‍ നിന്നുള്ള മുഹമ്മദ് അഷ്റഫ്, അനസ് മുഹമ്മദ് എന്നിവര്‍ സംസാരിക്കും.