തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠനകേന്ദ്രം പ്രോജക്ട് ഡയറക്ടറായി ഏപ്രില്‍ 17ന് ഡോ.കെ.എം അനില്‍ ചുമതലയേറ്റു. കാലിക്കറ്റ് സര്‍വകലാശാല മലയാള-കേരള പഠനവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം.