തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല എം.ഫില്‍, പിഎച്ച്.ഡി 2017-18 / 2017-20 ബാച്ചിലേക്കുള്ള പ്രവേശനപട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്ളവര്‍ ജനുവരി 20 ന് അഡ്മിഷന്‍ എടുക്കേണ്ടതാണ്. ക്ലാസുകള്‍ 22ന് ആരംഭിക്കും.