തിരുവനന്തപുരം ക്ലസ്റ്റർ നടത്തിയ എം.ടെക് ഒന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിന്റെ ’ഫലങ്ങൾ’ എന്ന ടാബിലും വിദ്യാർഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പകർപ്പിനായി 500 രൂപ അടച്ച് ഡിസംബർ 8 വരെ അപേക്ഷിക്കാം.