: മൂന്നാം സെമസ്റ്റർ ബി.എ. ക്രിമിനോളജി എൽ.എൽ.ബി. (2011 അഡ്മിഷൻ), ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി (2012-2015 അഡ്മിഷൻ) സപ്ലിമെന്ററി, അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്-2016 അഡ്മിഷൻ റെഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി സപ്ലിമെന്ററി (ബി.എ. ക്രിമിനോളജി എൽ.എൽ.ബി.-2011 അഡ്മിഷൻ, ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി (2012-2015 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. ഓണേഴ്‌സ് (2017 അഡ്മിഷൻ റെഗുലർ, 2013, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-2016 അഡ്മിഷൻ റെഗുലർ, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്-2017 അഡ്മിഷൻ റെഗുലർ, 2013, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), എട്ടാം സെമസ്റ്റർ സപ്ലിമെന്ററി ബി.എ. ക്രിമിനോളജി എൽ.എൽ.ബി. (2011 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ സപ്ലിമെന്ററി, 2015 അഡ്മിഷൻ റെഗുലർ), മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. ഓണേഴ്‌സ് (2017 അഡ്മിഷൻ െറഗുലർ, 2013, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്-2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ ബി.എ., ബി.എസ്‌സി., ബി.കോം. (മോഡൽ ഒന്ന്, രണ്ട്, മൂന്ന്-സി.ബി.സി.എസ്.-സ്പെഷ്യൽ സപ്ലിമെന്ററി), ബി.സി.എ. ഒഴികെയുള്ള മറ്റ് ന്യൂജനറേഷൻ പ്രോഗ്രാമുകൾ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

മൂവാറ്റുപുഴ സീപാസ് ടീച്ചർ ട്രെയിനിങ്‌ കോളേജ് കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെന്ററായി പരിഗണിക്കുന്ന സാഹചര്യത്തിൽ, 27-ന് പ്രസ്തുത കോളേജിൽ നിശ്ചയിച്ചിരുന്ന ബി.എഡ്. പരീക്ഷകൾ മൂവാറ്റുപുഴ നിർമല കോളേജിൽ നടക്കും. മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ 27-ന് നിശ്ചയിച്ചിരുന്ന പി.ജി. പരീക്ഷകൾ കളമശേരി സെന്റ് പോൾസ് കോളേജിലും നടക്കും.

പരീക്ഷത്തീയതി

സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്‌ പൊളിറ്റിക്സിലെ നാലാം സെമസ്റ്റർ എം.എ. പ്രോഗ്രാംസ് ഇൻ പൊളിറ്റിക്സ് ആൻഡ്‌ ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ്‌ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ്‌ പബ്ലിക് പോളിസി ആൻഡ്‌ ഗവേണൻസ് (െറഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ഓഗസ്റ്റ് 17-ന് ആരംഭിക്കും.

സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്‌ പൊളിറ്റിക്സിലെ രണ്ടാം സെമസ്റ്റർ എം.എ. പ്രോഗ്രാംസ് ഇൻ പൊളിറ്റിക്സ് ആൻഡ്‌ ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ്‌ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ്‌ പബ്ലിക് പോളിസി ആൻഡ്‌ ഗവേണൻസ് (റീ അപ്പിയറൻസ്/സപ്ലിമെന്ററി-2018 അഡ്മിഷൻമാത്രം) പരീക്ഷകൾ ഓഗസ്റ്റ് ഏഴിന് ആരംഭിക്കും.