അധ്യയനവർഷം എം.ടെക് ഇൻ എനർജി സയൻസ് പ്രോഗ്രാമിൽ ഒന്നും എം.ടെക് ഇൻ നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജി പ്രോഗ്രാമിൽ മൂന്നും (ഓപ്പൺ ക്വാട്ട) സീറ്റൊഴിവുണ്ട്. യോഗ്യരായവർ അപേക്ഷയും ബന്ധപ്പെട്ട സാക്ഷ്യപത്രങ്ങളും ada11@mgu.ac.in എന്ന ഇ-മെയിലിലേക്ക് ജൂൺ രണ്ടിന് മുമ്പായി സമർപ്പിക്കണം. ഫോൺ: 0481-2731001.

പരീക്ഷാഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോകെമിസ്ട്രി (സി.എസ്.എസ്.- റഗുലർ), 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോടെക്‌നോളജി (സി.എസ്.എസ്.- റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.