എം.ജി. സർവകലാശാല 2021 മാർച്ചിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫാർമസി സ്‌പെഷ്യൽ സപ്ലിമെന്ററി- പുതിയ സ്‌കീം (2016 അഡ്മിഷൻ) പരീക്ഷ, 2021 ജനുവരിയിൽ ഐ.ഐ.ആർ.ബി.എസിൽ നടന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.), 2019 നവംബറിൽ നടന്ന ഒന്നുമുതൽ ആറുവരെ സെമസ്റ്റർ എം.സി.എ. ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്), 2021 ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ (ഫൈനൽ) എം.സി.എ. റഗുലർ ആൻഡ്‌ ലാറ്ററൽ എൻട്രി (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.