ജനുവരിയിൽ നടത്തിയ ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ, ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മേയ് 10 വരെ അപേക്ഷിക്കാം.

അപേക്ഷ ക്ഷണിച്ചു

അറബി വിഭാഗം നടത്തുന്ന ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക് ഓൺലൈൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.