2020 ജൂലായിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ.എൽ.എൽ.ബി. (ഓണേഴ്‌സ്-2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി), 2020 ജൂലായിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-2017 അഡ്മിഷൻ റഗുലർ/2013, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.