സ്കൂൾ ഓഫ് മാനേജ്മെൻ്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് 2020 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ - റീ അപ്പിയറൻസ് (മാനേജ്മെൻ്റ് സയൻസ് ഫാക്കൽറ്റി - സി.എസ്.എസ്),സ്കൂൾ ഓഫ് ലെറ്റേഴ്സ് 2021 ഓഗസ്റ്റിൽ നടത്തിയ 2019 -21 ബാച്ച് നാലാം സെമസ്റ്റർ മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ - ഫാക്കൽറ്റി), എം.എ. ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ - ഫാക്കൽറ്റി) സി.എസ്.എസ്., 2020 മാർച്ചിൽ നടത്തിയ എം.എസ് സി - ബയോടെക്നോളജി (സി.എസ്.എസ്) ഒന്നാം സെമസ്റ്റർ - സപ്ലിമെന്ററി, 2020 നവംബറിൽ നടത്തിയ എം.എസ്‌സി - ബയോടെക്നോളജി (സി.എസ്.എസ്) രണ്ടാം സെമസ്റ്റർ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ എം.സി.എ (2019 -അഡ്മിഷൻ - റഗുലർ/2018, 2017 അഡ്മിഷൻ - സപ്ലിമെൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ.