എം.ജി. സർവകലാശാല മാർച്ച് ഒന്നിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ./ എം.എസ്‌സി./എം.കോം./ എം.സി.ജെ./എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./എം.ടി.എ. ആൻഡ്‌ എം.ടി.ടി.എം. (സി.എസ്.എസ്.-2019 അഡ്മിഷൻ റഗുലർ/2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 15-ന് നടക്കും. അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം-2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം-2013-2017 അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2011 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/2011-ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്) അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം-2008-2010 അഡ്മിഷൻ സപ്ലിമെന്ററി/2007 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/ 2006-ന് മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷകൾ മാർച്ച് എട്ടിന് ആരംഭിക്കും.

രണ്ടാം വർഷ എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻമുതൽ റഗുലർ/സപ്ലിമെന്ററി/പരീക്ഷകൾ മാർച്ച് 19 മുതൽ ആരംഭിക്കും.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എജ്യൂക്കേഷൻ (ലേണിങ്‌ ഡിസെബിലിറ്റി ആൻഡ്‌ ഇന്റലക്ച്വൽ ഡിസെബിലിറ്റി-2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി-ക്രെഡിറ്റ് ആൻഡ്‌ സെമസ്റ്റർ) മാർച്ച് 2021 പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് നാലുമുതൽ 10 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.