എം.ജി.സർവകലാശാലയ്ക്കുകീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബി.എഡ്. പ്രവേശനത്തിനുള്ള രണ്ടാംഫൈനൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.
പി.ജി. ഏകജാലകം: അലോട്‌മെന്റ്
കോളേജുകളിൽ ഏകജാലകംവഴി പി.ജി. പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.
ബി.എ./ബി.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകേന്ദ്രം
20 മുതൽ ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റർ ബി.എ./ബി.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) 20 മുതൽ ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.-2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷാ കേന്ദ്രങ്ങളുടെ വിശദവിവരം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും.
ബി.കോം. പരീക്ഷാകേന്ദ്രം
20മുതൽ ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.കോം. (സി.ബി.സി.എസ്.-2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്-പ്രൈവറ്റ്) പരീക്ഷയ്ക്ക് കൊച്ചിൻ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ (രജി.നമ്പർ 180050019587 -180050019646-ടാക്‌സേഷൻ, 180050019752-180050019763-ട്രാവൽ ആൻഡ് ടൂറിസം, 170050015052-170050015229- കോ-ഓപ്പറേഷൻ (സപ്ലിമെന്ററി)) കൊച്ചിൻ കോളേജിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി പെരുമ്പാവൂർ വെങ്ങോല ജയ് ഭാരത് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷയെഴുതണം.
അപേക്ഷാ തീയതി
മൂന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം./ എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.എം.എച്ച്./ എം.ടി.എ. ആൻഡ് എം.ടി.ടി.എം. (സി.എസ്.എസ്.-2019 അഡ്മിഷൻ റഗുലർ/2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റഗുലർ/2014-2017 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി.പരീക്ഷയ്ക്ക് അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്.) പരീക്ഷകൾക്ക് അപേക്ഷിക്കാ
ം.
വൈവാവോസി
2020 നവംബറിൽനടന്ന നാലാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയുടെ വൈവാവോസി 28, 29 തീയതികളിൽ എറണാകുളം ഗവ. ലോ കോളേജിൽ നടക്കും.
പരീക്ഷാഫലം
2020 ഫെബ്രുവരിയിൽനടന്ന മൂന്നാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ റഗുലർ/2013-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എ.പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 ഡിസംബറിൽ നടന്ന ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി/മേഴ്‌സി ചാൻസ് (2020 അഡ്മിഷൻമുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.