2021 മാർച്ചിൽനടന്ന നാലാം സെമെസ്റ്റർ യു.ജി., സി.ബി.സി.എസ്. - ബി.എ., ബി.എസ്. സി, ബി. കോം, ന്യൂ ജനറേഷൻ പ്രോഗ്രാമുകളുടെ (2017,2018 അഡ്മിഷൻ ) പരീക്ഷാഫലം പ്രസദ്ധീകരിച്ചു.

രജിസ്ട്രേഷൻ 22 വരെ

കോവിഡ് സാഹചര്യങ്ങളാൽ നാലാം സെമെസ്റ്റർ പി.ജി. (ജൂലായ്‌ 2021, 2019 അഡ്മിഷൻ - റെഗുലർ), നാലാം സെമെസ്റ്റർ ബി.എഡ്. (ജൂൺ 2021) പരീക്ഷ എഴുതാൻ കഴിയാതെവന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്പെഷ്യൽ പരീക്ഷയ്ക്ക് ഒക്ടോബർ 22 വരെ രജിസ്റ്റർചെയ്യാം. ഇതിനുള്ള ഗൂഗിൾ ഫോം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.