ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി), മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ് - 2016 അഡ്മിഷൻ - മേഴ്സി ചാൻസ്

(ഡിപ്പാർട്ട്മെൻ്റ് ) 2019 ന് മുൻപുള്ള അഡ്മിഷൻ - മേഴ്സി ചാൻസ്

(ഡിപ്പാർട്ട്മെൻ്റ്, അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷകൾ ജനവരി 28-ന് ആരംഭിക്കും.