2021 ജനവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി (ഓണേഴ്സ്)-(2016 അഡ്മിഷൻ-റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ.

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്

2021 ജൂണിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്)-റഗുലർ ആൻഡ് സപ്ലിമെന്ററി-പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ.

അപേക്ഷാ തീയതി

ബി.ടെക് (സി.പി.എ.എസ്.) ഒന്നു മുതൽ അഞ്ച് വരെ സെമസ്റ്റർ (2015 മുതൽ 2017 വരെയുള്ള അഡ്മിഷൻ-സപ്ലിമെന്ററി) ആറാം സെമസ്റ്റർ-(2015, 2016 അഡ്മിഷൻ-സപ്ലിമെൻററി, 2017 അഡ്മിഷൻ-ഇംപ്രൂവ്മെൻ്റ്) പരീക്ഷകൾക്ക് പിഴയില്ലാതെ 20 മുതൽ 22 വരെയും, 525 രൂപ ഫൈനോടെ 23-നും, 1050 രൂപാ സൂപ്പർഫൈനോടെ 24-നും സർവകലാശാല ഓഫീസിൽ അപേക്ഷ സ്വീകരിക്കും.