എം.ജി. സർവകലാശാലാ യു.ജി./പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് പിഴയില്ലാതെ 20 വരെയും പിഴയോടെ 22 വരെയും സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.