സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ. (സി.എസ്.എസ്.-2019-20 ബാച്ച്) പരീക്ഷ 19-ന് നടക്കും.

മൂന്നാം സെമസ്റ്റർ എം.ബി.എ. (2017 മുതലുള്ള അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷകൾ 18-ന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ-സപ്ലിമെന്ററി/2015 അഡ്മിഷൻ-മേഴ്‌സി ചാൻസ്) പരീക്ഷകൾ 18-ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ ബി.എച്ച്.എം. (2020 അഡ്മിഷൻ-റെഗുലർ/2013 മുതൽ 2019 വരെയുള്ള അഡ്മിഷനുകൾ-സപ്ലിമെന്ററി) പരീക്ഷകൾ 28-ന് ആരംഭിക്കും.

പരീക്ഷാഫലം

2021 സെപ്റ്റംബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ-റെഗുലർ/ 2016 അഡ്മിഷൻ-സപ്ലിമെന്ററി/2016-ന് മുൻപുള്ള അഡ്മിഷനുകൾ-സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.