രണ്ടാംസെമസ്റ്റർ എം.കോം./എം.എസ്./എം.സി.ജെ./എം.എസ്.ഡബ്ല്യു/എം.റ്റി.എ./എം.എച്ച്.എം./എം.എം.എച്ച്, എം.റ്റി.റ്റി.എം. എം.എസ്.സി. (സി.എസ്.എസ്.-2020 അഡ്മിഷൻ-റെഗുലർ/2019 അഡ്മിഷൻ-സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 21-ന് ആരംഭിക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഓപ്പറേഷൻസ് റിസർച്ച് ആൻഡ്‌ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ/സപ്ലിമെന്ററി/ബെറ്റർമെന്റ്), നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (2019 അഡ്മിഷൻ-റഗുലർ), അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽഎൽ.ബി (ഓണേഴ്‌സ്) (2017 അഡ്മിഷൻ- റെഗുലർ/2016 അഡ്മിഷൻ-സപ്ലിമെന്ററി), 2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. സൈബർ ഫൊറൻസിക് (റെഗുലർ), നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. സൈബർ ഫൊറൻസിക് (2019 അഡ്മിഷൻ), ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽ.ബി.-2019 അഡ്മിഷൻ- റഗുലർ/2018 അഡ്മിഷൻ- സപ്ലിമെന്ററി/എൽ.എൽ.ബി. (ത്രിവത്സരം)/ 2013-17 അഡ്മിഷൻ-സപ്ലിമെന്ററി/2012 അഡ്മിഷൻ-ഫസ്റ്റ് മേഴ്‌സി ചാൻസ്/2011 അഡ്മിഷൻ-സെക്കൻഡ്‌ മേഴ്‌സി ചാൻസ്/2011-ന് മുമ്പുള്ള അഡ്മിഷൻ- തേർഡ് മേഴ്‌സി ചാൻസ്), രണ്ട്, മൂന്ന് വർഷ ബി.എസ്‌സി. നഴ്‌സിങ് (2016 അഡ്മിഷൻ- സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.