രണ്ടാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആൻഡ്‌ സെമസ്റ്റർ - 2020 അഡ്മിഷൻ - റെഗുലർ / സപ്ലിമെന്ററി - ദ്വിവത്സരം) പരീക്ഷകൾ ഫെബ്രുവരി 23-ന് ആരംഭിക്കും.

തീയതി നീട്ടി

രണ്ടാംസെമസ്റ്റർ പി.ജി. സി.ബി.എസ്.എസ്. പരീക്ഷകളുടെ ഫീസ് അടയ്ക്കാനുള്ള സമയം നീട്ടി.

പരീക്ഷാഫലം

2021 ജനുവരിയിൽ നടന്ന അഞ്ചാംസെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം - എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ - റെഗുലർ, 2015, 2016 അഡ്മിഷനുകൾ -സപ്ലിമെന്ററി), ബി.കോം. -എൽ.എൽ.ബി. (2013, 2014 അഡ്മിഷനുകൾ - സപ്ലിമെന്ററി), 2021 ജനുവരിയിൽനടന്ന അഞ്ചാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011, 2012-14 അഡ്‌മിഷനുകൾ - സപ്ലിമെന്ററി), 2021 ജനുവരിയിൽനടന്ന അഞ്ചാം സെമസ്റ്റർ ബി.എ.- എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്‌സ് (2015, 2012-13 അഡ്മിഷനുകൾ - സപ്ലിമെന്ററി), ബി.എ. ക്രിമിനോളജി എൽ.എൽ.ബി. (2011 അഡ്മിഷൻ- സപ്ലിമെന്ററി),

2021 ജനുവരിയിൽനടന്ന അഞ്ചാംസെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. - എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ - റെഗുലർ, 2013-2016 അഡ്മിഷനുകൾ-സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.