മഹാത്മാഗാന്ധി സർവകലാശാല സർവീസ് പെൻഷൻകാരുടെ/കുടുംബ പെൻഷൻകാരുടെ 2020-ലെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള തീയതി മാർച്ച് 31-വരെ നീട്ടി.