കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ താത്‌കാലികമായി പ്രോഗ്രാമർ (സോഫ്റ്റ്‌വേർ ഡെവലപ്പർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733303.