2020 ഒക്‌ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.) ബി.എ., ബി.എസ് സി., ബി.കോം, ന്യൂജനറേഷൻ പ്രോഗ്രാമുകൾ എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.