ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്.-2016 അഡ്മിഷൻ-സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ-മേഴ്‌സി

ചാൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് 14 വരെ അപേക്ഷിക്കാം.

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ-റെഗുലർ (അഫിലിയേറ്റഡ് കോളേജുകൾക്ക്) പരീക്ഷകൾ 21-ന് നടക്കും. 13 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ. സിറിയക്ക് (സി.എസ്.എസ്.-2019 അഡ്മിഷൻ-റെഗുലർ) പരീക്ഷകൾ 15 മുതൽ നടക്കും. ആറുവരെ അപേക്ഷിക്കാം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്., എം.എസ്‌സി. സൈക്കോളജി, ഒന്നാം സെമസ്റ്റർ എം.ഫിൽ.-ഗാന്ധിയൻ സ്റ്റഡീസ്, എം.ഫിൽ.-ഡെവലപ്‌മെന്റ് സ്റ്റഡീസ് (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2018 അഡ്മിഷൻ), നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ്-മെഡിക്കൽ ഡോക്യുമെന്റേഷൻ റെഗുലർ/ സപ്ലിമെന്ററി, എം.എസ്‌സി.-അപ്ലൈഡ് മൈക്രോബയോളജി മൂന്നാം സെമസ്റ്റർ റെഗുലർ/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള വിവരങ്ങൾക്ക്‌: www.mgu.ac.in

വൈവാ-വോസി

നാലാം സെമസ്റ്റർ എം.എ.ഇംഗ്ലീഷ് (2018 അഡ്മിഷൻ-റഗുലർ, 2017 ,2016 & 2015 അഡ്മിഷൻ സപ്ലിമെൻററി, 2014 & 2013 അഡ്മിഷൻ-മേഴ്സി ചാൻസ്, 2004-മുതൽ 2011 വരെയുള്ള അഡ്മിഷൻ-അദാലത്ത് സ്പെഷ്യൽ മേഴ്സി ചാൻസ് 2018) 2021 ഫെബ്രുവരി പരീക്ഷയുടെ ഓൺലൈൻ വൈവാ-വോസി പരീക്ഷ ഒൻപത്, 10 തീയതികളിൽ നടക്കും.