മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (2017 & 2018 അഡ്മിഷൻ റി അപ്പിയറൻസ്) ബിരുദ പരീക്ഷകൾ മാർച്ച് 10-ന് ആരംഭിക്കും.

മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് പരീക്ഷകൾ മാർച്ച് 16-ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 5 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

2020 മാർച്ച് മാസം നടത്തിയ ഒന്നാം വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.