തിരുവനന്തപുരം: ശ്രീചിത്തിരതിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ബി.ടെക്./എം.ടെക്./ ലാറ്ററൽ എൻട്രി (ബി.ടെക്.)-ൽ ഒഴിവുവന്നിട്ടുള്ള സീറ്റുകളിലേക്ക് 17-ന് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവർ അന്നേ ദിവസം 11-ന് രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക് www.sctce.ac.in, ഫോൺ : 9495565772.