കേരള സർവകലാശാലയിൽ 2021-22ൽ പുതിയ കോളേജുകൾക്കും കോഴ്‌സുകൾക്കുമുള്ള അപേക്ഷ ക്ഷണിച്ചു. എഡ്യൂക്കേഷണൽ ഏജൻസികൾക്ക് നിർദിഷ്ട ഫീസടച്ച് നേരിട്ടോ തപാൽ വഴിയോ ഓഗസ്റ്റ് 31നു മുമ്പ് അപേക്ഷിക്കാം. അപേക്ഷാഫോമും മാർഗനിർദേശങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ.