മേയ് മാസത്തിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ.) (2020 സെമസ്റ്റർ സ്‌കീം - റെഗുലർ), അവസാന വർഷ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എം.പി.ഇ.) (റെഗുലർ ആന്റ് സപ്ലിമെന്ററി) എന്നീ പരീക്ഷകൾക്ക് പിഴകൂടാതെ മേയ് 5 വരെ അപേക്ഷിക്കാം. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും.