ഓഗസ്റ്റിൽ നടത്തിയ ബി.കോം. ആന്വൽ സ്കീം പ്രൈവറ്റ് ആൻഡ്‌ സപ്ലിമെന്ററി ഫൈനൽ ഇയർ വൺലി ഏപ്രിൽ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായും ഓഫ്‌ലൈനായും ഒക്ടോബർ എട്ടുവരെ അപേക്ഷിക്കാം.