ഒന്നാം സെമസ്റ്റർ എം.എ. (പ്രിന്റ് ആൻഡ്‌ ഇലക്‌ട്രോണിക്‌ ജേണലിസം- 2019 അഡ്മിഷൻ-റഗുലർ) പരീക്ഷകൾ ഓഗസ്റ്റ് ആറ്, ഒൻപത് തീയതികളിൽ നടക്കും.

പരീക്ഷാഫലം

2019 ഡിസംബറിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.എസ് സി. കംപ്യൂട്ടർ സയൻസ് (നോൺ സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.